ദീപസ്തംഭം/വോക്കൽ സർക്കസ്/എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

നിള നമ്പ്യാരുടെ അഡൽറ്റ് വെബ് സീരിസിൽ അഭിനയിക്കുന്നതിന് അലൻസിയറിനെതിരെ വ്യപക വിമർശനം:

അലൻസിയർ: ഞാൻ അഭിനയിക്കും; അതെന്റെ തൊഴിലാണ്. പട്ടികൾ കുരക്കും; അതിനെ കല്ലെടുത്തെറിയാൻ തുടങ്ങിയാൽ എന്നും കല്ലെടുത്തെറിയേണ്ടി വരും.

ദോഷൈകദൃക്ക്: നിളയൊരു നദി മാത്രമല്ല, ദീപസ്തംഭം കൂടിയാണെന്ന് പട്ടികൾക്കറിയില്ലല്ലോ…

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ദ ട്രൂത്ത് ഈസ് സ്ട്രേഞ്ചർ ദാൻ ഫിക്ഷൻ/ഇന്ദു മേനോൻ/എ. ജി. ഒലീന/അഖില്‍ പി ധര്‍മ്മജൻ/ദോഷൈകദൃക്ക്/വോക്കൽ സർക്കസ്