Akhil Puthussery

അഖിൽ പുതുശ്ശേരി: ആലപ്പുഴ ചെട്ടികുളങ്ങര പുതുശ്ശേരി സ്വദേശി.'നിഴൽക്കുപ്പായം', 'മാമ്പൂവ്', 'സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്', 'അൻഡു' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമ്മനം വിനോദ ലൈബ്രറിയുടെ 'ലെനിൻ ഇറാനി സ്മാരക കവിതാ പുരസ്കാരം', 'റോട്ടറി ക്ലബ് സാഹിത്യ പുരസ്കാരം' തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.