Binish Thomas

ബിനീഷ് തോമസ്: ഇടുക്കി കട്ടപ്പന സ്വദേശി. എറണാകുളം ചെമ്പുമുക്കിൽ താമസം. ബഹ്റൈനിൽ ഗൾഫ് മാധ്യമം ദിനപത്രം ബ്യൂറോ ചീഫ്. മാധ്യമത്തിന്റെ കോഴിക്കോട്, ​കണ്ണൂർ, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: രമ്യ മുകുന്ദൻ മാധ്യമപ്രവർത്തകയാണ്. മക്കൾ: ആർണവി ബി. റോസ്, അമൻഭഗത്.