Desamangalam Ramakrishnan

തൃശ്ശൂർ തലപ്പിള്ളി ദേശമംഗലത്ത് 1948ൽ ജനിച്ചു. വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നും എം.എ. (മലയാളം), കോഴിക്കോട് സർവകലാശാലയിൽനിന്നും പി. എച്ച്. ഡി. ലഭിച്ചു.Click here to read more about Desamangalam Ramakrishnan.