E. P. Karthikeyan

ഇ. പി. കാർത്തികേയൻ: തൃശൂർ ആലപ്പാട് സ്വദേശിയാണ്, മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഇ.പി. കാർത്തികേയൻ. ജനയുഗം, തേജസ് പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള കാർത്തികേയൻ നിലവിൽ, മംഗളം ദിനപത്രത്തിന്റെ തൃശൂർ ബ്യൂറോ ചീഫ് ആണ്. ‘ന്യൂ മലയാളി’ എന്ന ന്യൂസ് പോർട്ടലിന്റെ എഡിറ്ററാണ്. മാധ്യമ പ്രവർത്തകർക്കുള്ള ‘അംബേദ്കർ മാധ്യമ പുരസ്കാരം’ ലഭിച്ചിട്ടുണ്ട്. ‘ആലപ്പാടൻ ഓർമകൾ’, ‘ആലപ്പാടൻ കവിതകൾ’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരള വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക സെക്രട്ടറികൂടിയായ കാർത്തികേയൻ എം.എൽ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ കേരളവർമ കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. മിനിമോൾ(Late) ആണ് ഭാര്യ. അലോഷ്യ, അഷ്ന, അഫ്സൽ എന്നിവർ മക്കളാണ്.

തവളകളുടെ ഭഗവദ്ഗീത/ഇ.പി. കാര്‍ത്തികേയന്‍ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Thavalakalude Bhagavad Gita/Malayalam poem by E P Karthikeyan E. P. Karthikeyan author തവളകളുടെ ഭഗവദ്ഗീത...

കാണാമറയത്ത്/ഇ പി കാര്‍ത്തികേയന്‍ എഴുതിയ ചെറുകഥ

LITERATURE / FICTION / SHORT STORY Kanamarayathu/Malayalam Shortstory by E.P.Karthikeyan E. P. Karthikeyan author കാണാമറയത്ത് ഈ സമയം, ഗംഗയുടെ തീരത്ത് മുലപ്പാലിന്റെ...

വെട്ടം/ഇ പി കാർത്തികേയൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Vettam/Malayalam Poem by E P Karthikeyan E. P. Karthikeyan author വെട്ടം വീട്അകംകട്ടിൽഇരുണ്ട വെളിച്ചംവെറുതെ കിടക്കുന്നുപരമാനന്ദം!അല്ലലില്ലഅയൽവീട്ടിൽതെരുവിൽഇരുട്ടുപരക്കുന്നത്കാണേണ്ടതില്ല!ഒറ്റക്കതകിൻപാളിയടച്ചുവെളിച്ചമകന്നുസുഖം...

പുതിയ ഭൂപടം- ഇ. പി. കാർത്തികേയൻ എഴുതിയ കവിത

Puthiya Bhoopadam/ Malayalam Poem, written by E P Karthikeyan E. P. Karthikeyan author പുതിയ ഭൂപടം മൗനത്തിന്റെ മഹാസമുദ്രത്തിൽഞാനെന്റെ ഭൂപടം വരയ്ക്കും അതിർത്തികളും...