സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം
സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം മതിലകം കനിവ് ട്രസ്റ്റിന്റെ ആറാമത് 'കനിവ് ഒറ്റക്കവിതാപുരസ്കാരം' സ്റ്റെല്ലാ മാത്യുവിന്. പനമുടിത്തെയ്യം കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും...