Rajan Kailas

രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. 'അകം കാഴ്ചകൾ', 'ബുൾഡോസറുകളുടെ വഴി', 'ഒറ്റയിലത്തണൽ', 'മാവു പൂക്കാത്ത കാലം' എന്നീ മലയാള കവിതാ സമാഹാരങ്ങളും 'ഷെയ്ഡ് ഓഫ് എ സിംഗിൾ ലീഫ്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.Click here to read more about Rajan Kailas