Sathish Kalathil

സതീഷ് കളത്തിൽ: തൃശൂർ ശങ്കരയ്യ റോഡ് സ്വദേശി. പ്രതിഭാവം എഡിറ്റർ, ഉത്തരീയം കലാ- സാംസ്കാരിക മാസികയുടെ അസോ. എഡിറ്റർ. 'ദോഷൈകദൃക്ക്' എന്ന പേരിൽ പ്രതിഭാവത്തിൽ 'വോക്കൽ സർക്കസ്' എഐ കാർട്ടൂൺ കോളവും ചെയ്യുന്നു.ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.പിതാവ്: ശങ്കരൻ. മാതാവ്: കോമളം(Late). ഭാര്യ: കെ.പി. രമ. മക്കൾ: നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ.

അച്ചടക്കം/സതീഷ് കളത്തിൽ എഴുതിയ ആക്ഷേപഹാസ്യ ചെറുകഥ/പുനഃപ്രസിദ്ധീകരണം

മധുര നൊമ്പരം: വിസ്മയ കുമാരൻ എഴുതിയ, ‘ദ ബ്യൂട്ടിഫുൾ ഏക്’ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ/സതീഷ് കളത്തിൽ

ജനകീയ പാഠശാല; തൃശ്ശൂർ നഗരഭൂപടത്തിൽനിന്നും മാഞ്ഞുപോയ ഒരു സ്‌കൂൾ/സതീഷ് കളത്തിൽ

‘കെകെ’ യുടെ അടിത്തറ/ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുറാബിന്റെ നോവൽ ആരംഭിച്ചു

Chandrika weekly started to publish Surab's latest novel, KK/Sathish Kalathil Sathish Kalathil Author സുറാബിന്റെ പുതിയ നോവൽ, 'കെകെ' ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം...

In the ocean of love/English translation of Malayalam poem, Pranayatthinte Neerazhiyil written by Sathish Kalathil/Valentine’s day poem

LITERATURE FICTION POETRY ENGLISH TRANSLATED POEM ഇൻ ദ ഓഷൻ ഓഫ് ലവ്/സതീഷ് കളത്തിൽ എഴുതിയ, 'പ്രണയത്തിന്റെ നീരാഴിയിൽ' മലയാളം കവിതയുടെ ഇംഗ്ലീഷ് പരിഭാഷ/പ്രണയദിന കവിത...

വിചിത്ര സ്മരണകൾ/ ഗണേഷ് പുത്തൂർ എഴുതിയ ‘ക്വയ്ന്റ് മെമ്മറീസ്’ എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ/ സതീഷ് കളത്തിൽ/ പ്രണയദിന കവിത

അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ

പ്രതിഭാവത്തിന്റെ പുതുവത്സരാശംസകൾ; ഒപ്പം, ഗീതാ ഹിരണ്യന് ഓർമ്മപ്പൂക്കളും…🌹🌷🪷🙏

Sathish Kalathil Author പ്രിയരേ...2025ലെ ഈ ആദ്യദിന പുലരിയിൽ ആദ്യമായി നിങ്ങൾക്കേവർക്കും 'പ്രതിഭാവം' ടീമിന്റെ പുതുവത്സരാശംസ നേരുന്നു. അതോടൊപ്പം, സാഹിത്യപ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങൾ തുടക്കമിടുന്ന പ്രതിഭാവത്തിന്റെ ഈ...