Shyju. S. J. Kaniyapuram

ഷൈജു എസ് ജെ കണിയാപുരം: തിരുവനന്തപുരത്തെ കണിയാപുരം സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. കേരള സർക്കാറിന്റെ സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റിലും അബുദാബിയിലെ അഡ്ക്കോ ഓയിൽ കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു.