Suresh Manchester

സുരേഷ് മാഞ്ചസ്റ്റർ: ഒല്ലൂർ മരത്താക്കര സ്വദേശി. ശ്രീ കേരളവർമ്മ കോളേജിൽ നിന്നും എംഎ പൊളിറ്റിക്കൽ സയൻസിൽ ബിരുദം. കോളേജിൽ ഫുട്ബോൾ പ്ലെയർ ചാമ്പ്യൻ. 14 വയസിൽ സെവൻസ് കളിച്ചു. യൂണിവേഴ്‌സിറ്റി തലത്തിലും സ്റ്റേറ്റ് തലത്തിലും ശ്രദ്ധേയമായ കളികളിൽ പങ്കെടുത്തിട്ടുണ്ട്. ഫുട്ബോളിൽ 'ഥാപ്പാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുരേഷ് 1987ലെ സൂപ്പർ ലീഗിൽ തൃശൂർ ജിംഖാനയുമായി നടന്ന സെമി ഫൈനലിൽ കാലിനേറ്റ അപകടത്തെ തുടർന്നു കളിക്കളം വിട്ടു. നിലവിൽ, 'മരത്താക്കര ഫുട്ബോൾ അക്കാദമി' എന്ന പേരിൽ പരിശീലനകേന്ദ്രം നടത്തുന്നു.നിരവധി ഓഡിയോ- വീഡിയോ ആൽബങ്ങൾ ചെയ്തിട്ടുണ്ട്. 2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ തീ സോങിനു സമാനമായ ഇംഗ്ലീഷ് സംഗീത ആൽബം, 'ഓ... ഫുട്ബോൾ' പുറത്തിറക്കിയിരുന്നു. മാതാപിതാക്കൾ: ചീരപ്പറമ്പിൽ പ്രഭാകരൻ, കൊച്ചമ്മിണി. ഭാര്യ: സ്മിത. മക്കൾ: സാലസ്, യുവരാജ്.

അച്ചന്റെ ഷർട്ട്/സുരേഷ് മാഞ്ചസ്റ്റർ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Achante Shirt/Malayalam Poem by Suresh Manchester Suresh Manchester author അച്ചന്റെ ഷർട്ട് കുട്ടിക്കാലത്ത് അച്ചനെ പോലെ...