Vinod Kumar Shukla

ഇന്ത്യൻ എഴുത്തുകാരൻ. ജ്ഞാനപീഠ പുരസ്കാര ജേതാവ്. 1937 ജനുവരി 1നു ഛത്തീസ്ഗഢ് രാജ്നന്ദ്ഗാവിൽ ജനനം. ആദ്യ കവിതാസമാഹാരം ‘ലഗ്ഭാഗ് ജയ് ഹിന്ദ്’ 1971ൽ പ്രസിദ്ധീകൃതമായി.Clich to read here more about Vinod Kumar Shukla