മലയാള കവിതകൾ

ഉന്മാദമഞ്ഞ (വാൻഗോഗിന്)/ അജിത വി.എസ്. എഴുതിയ കവിത

Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. Ajitha V S author പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ...

കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത

Kadakku Puratthu/Malayalam poem written by B. Asok kumar B. Asok Kumar author കടക്ക് പുറത്ത് പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ...

അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ

മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...

ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ/ സഫീദ് ഇസ്മായിൽ എഴുതിയ കവിത

Chanjum Cherinjum Nokkanonde Valyumma/Malayalam Poem written by Safeed Ismail 'ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാംChanjum Cherinjum Nokkanonde Valyumma മരിച്ച്,...

കസേര/ രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Kasera-Malayalam Poem, written by Raju Kanhirangad പ്പോഴുമുണ്ട്അച്ഛൻ്റെ *കാൽമുഖം തുവർത്തി-ക്കുന്നതുപോലെഇപ്പോഴുമമ്മ തുവർത്തിക്കാ-റുണ്ട്പൊടിയുടെ ഒരു പൊടിയുമില്ലാ-തെണ്ണമയമിപ്പോഴുമുണ്ട്നെറ്റിയിൽ കൈവച്ച് വഴിയി-ലേക്ക് കണ്ണുംനട്ട്കുനിഞ്ഞിരിപ്പുണ്ട് കസേരമുട്ടിമുട്ടിയൊരു ചുമ ഇട-യ്ക്കിടെതൊണ്ടയിൽ തട്ടിയെത്തി നോക്കുന്ന-തായി...

നാറാണത്തെ പിരാന്തി/ അജിത്രി എഴുതിയ കവിത

Naranatthu Piranthi/ Malayalam poem written by Ajithri ആ കിറുക്കത്തി ദിവസവുംഅമ്പലകുളത്തിൽമുങ്ങി നിവർന്ന്,കുന്നിക്കലെ മന്ദാകിനിയെധ്യാനിച്ച്,ഈറനോടെ കല്ലുരുട്ടാൻ വരും.- അവളുടെതലയോട് പോലൊരു കുഞ്ഞിക്കല്ല്അതിൻ്റെ പേര് കുനു സന്യാൽ....

ബുൾഡോസറുകളുടെ വഴി/ രാജൻ കൈലാസ് എഴുതിയ കവിത/ പുനഃപ്രസിദ്ധീകരണം

LITERATURE / FICTION / MALAYALAM POETRY Buldosarukalude Vazhi/Malayalam poem written by Rajan Kailas Rajan Kailas Author രണ്ട് പതിറ്റാണ്ട് പിന്നിട്ട കവിത:...

സ്നേഹിതൻ/ ആശ ബി എഴുതിയ കവിത

Snehithan / Malayalam poem written by Asha B മുറി അടച്ചിടണമെന്ന്,ഇടക്കെല്ലാംസ്നേഹിതൻ എന്നോട് പറയും.അപ്പോൾ തന്നെപ്രത്യേകമായ ഒരു താഴുംതാക്കോലും കൊണ്ട്മുറി പൂട്ടപ്പെടും.തനിക്കു മുന്നിൽ മാത്രംമുറി അടച്ചതിൽസ്നേഹിതൻ...

കടല്‍/ സി പി അബൂബക്കർ എഴുതിയ കവിത

Kadal - Malayalam poem - Written by C P Aboobacker കടലടുത്താണ്,കേള്‍പ്പതില്ലേയിരമ്പം?കാണ്മതില്ലേ തുടര്‍ച്ചയായാളുകള്‍ആടിയും സ്വയം മന്ദഹസിച്ചുംതെരുനിരന്ന് നടപ്പാണിരുവഴികളില്‍വഴിവാണിഭങ്ങള്‍ തന്‍കാഴ്ച കണ്ടുംമണല്‍ത്തിളപ്പിന്‍ ലഹരിയേറ്റും;അമ്പലം, പള്ളി, മിനാരങ്ങള്‍,ഭണ്ഡാരപ്പെട്ടികള്‍എല്ലാം...