മലയാള കവിതകൾ

ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​?- രാജമോഹൻ രാജൻ എഴുതിയ കവിത

Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan Rajamohan Rajan author ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​? കോവിഡ്​...

സുഖം- ഒരു ഗീതാ ഹിരണ്യൻ കവിത/ സതീഷ് കളത്തിൽ/വി. ആർ. രാജ്മോഹൻ

Sukham/ Malayalam Poem by Geetha Hiranyan Sathish Kalathil V. R. Rajamohan Geetha Hiranyan author സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..! ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗേവൻകരയിലേയ്ക്കുപറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ...

1975-77: അടിയന്തിരാവസ്ഥ(പഴയൊരു പ്രണയ കഥ)- സിവിക് ചന്ദ്രൻ എഴുതിയ കവിത

1975: Adiyanthiravastha(Pazhayoru Pranaya Katha)/ Malayalam Poem, written by Civic Chandran ഇഷ്ടമാണ്...എനിക്കും...എന്നിട്ടെന്താണ് ഒരുമിച്ചു താമസിക്കാൻമുൻകയ്യെടുക്കാത്തത്?ബട്ട്...ബട്ട്?അതെ, എന്റെ വിവാഹം കഴിഞ്ഞല്ലോ...ഞാനറിയാതെയോ?തനിക്കുമറിയാം,അയാം വെഡ്ഡഡ് ടു പൊളിറ്റിക്സ്!വേറൊരാൾക്കുകൂടി ഇടമില്ല?സോറി...എന്നാൽ...

പുതിയ ഭൂപടം- ഇ. പി. കാർത്തികേയൻ എഴുതിയ കവിത

Puthiya Bhoopadam/ Malayalam Poem, written by E P Karthikeyan E. P. Karthikeyan author പുതിയ ഭൂപടം മൗനത്തിന്റെ മഹാസമുദ്രത്തിൽഞാനെന്റെ ഭൂപടം വരയ്ക്കും അതിർത്തികളും...

വീട്ടുപരിസരത്തെ ഏക മാവ്- അസീം താന്നിമൂട് എഴുതിയ കവിത

Veettuparisaratthe Aaka Mavu/ Malayalam Poem, written by Azeem Thannimoodu Azeem Thannimoodu author വീട്ടുപരിസരത്തെ ഏക മാവ് വീട്ടു പരിസരത്തെ ആ എകമാവ്വീടിനെ സദാ...

ചോദ്യങ്ങളിൽ- ആശാ ബി എഴുതിയ കവിത

Chodyangalil/ Malayalam Poem, written by Asha B ചോദ്യങ്ങളിൽ വീട്ടിൽ വിരുന്നുകാരായി വരുന്നപൂച്ചകളോട്,'എനിക്ക് ബുദ്ധിമുട്ടാണ്.നിങ്ങൾ ഇങ്ങനെ ഇടയ്ക്ക് വരരുത്'എന്ന് ഞാൻ പറയാറുണ്ട്.പൂച്ചെടിയിൽ പറന്നിറങ്ങുന്ന തുമ്പികളോട്,'എപ്പോഴും എന്തിനാണ്...

പോളിസി- സുരേഷ് നാരായണൻ എഴുതിയ കവിത

Policy/ Malayalam Poem, written by Suresh Narayanan തതണുപ്പിന്റെ ദേവൻറെപല്ലുകളോകൂട്ടിയിടിച്ച് തളർന്നിരിക്കുന്നു.അടിയന്തിര മന്ത്രിസഭായോഗം ചേർന്നു.30 കണ്ടെയ്നർ ചെസ്റ്റ്നട്ട് തടി ഇറക്കുമതി ചെയ്യാനുള്ളഉത്തരവ് ഇറങ്ങി.തന്തൂരി അടുപ്പിൽ കൽക്കരിക്കൊപ്പംഉറഞ്ഞു...