എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് അമ്പതിൽപരം ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിവരുന്ന ആശാ വർക്കർമാരുടെ ‘മുടിമുറിക്കൽ- തലമുണ്ഡനം’ സമരത്തിൽ തന്റെ മുടി മുറിച്ചുകൊണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ. എസ്. നായർ.
വീണ എസ് നായർ: “മന്ത്രി വീണാ ജോർജ് നാല് ദിവസമെങ്കിലും ഏതെങ്കിലുമൊരു സമരപ്പന്തലിൽ ഇരുന്നാലേ സമരത്തിന്റെ മഹത്വം എന്താണെന്ന് മനസിലാകൂ”
ദോഷൈകദൃക്ക്: പിൻവാതിൽ നിയമനത്തിനും പി. എസ്. സി. ടെസ്റ്റോ???