Rakthasakshiyude Ghadikaram-Short poem by M. Kapildev

രക്തസാക്ഷിയുടെ ഘടികാരം

ക്തസാക്ഷിയുടെ ഘടികാരത്തിൽ
ചോര തെറിച്ചിരിക്കും.
സൂചികൾ
ചുവന്ന വൃത്തത്തിൽ
പുതിയ വസന്തത്തിന്
വഴിയൊരുക്കിക്കൊണ്ടേയിരിക്കും.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ