Literature

അങ്കത്തഴമ്പ്/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / SHORT STORY Ankatthazhambu/Malayalam short story written by Valsala Nilambur Valsala Nilambur Author അങ്കത്തഴമ്പ് തിരുനാവായ അമ്പലത്തിന്റെവടക്ക്പുറത്തൂടെ ഇറങ്ങിയാൽ...

ഒരാൾ മാത്രം/ രാജലക്ഷ്മി മഠത്തിൽ എഴുതിയ കവിത

Oralmathram/Malayalam poem written by Rajalakshmi Madatthil ഒരാളെ ചേർത്തുനിർത്തിശൂന്യരാകുമ്പോഴാണ്നടന്ന വഴികളിൽമുൾച്ചെടികളെ കാണുന്നത്കൊഴിയാറായ പൂവിന്റെചിരിയിൽ വിതുമ്പുന്നത്നിലാവിന്റെ മൗനം കോരിക്കുടിച്ച്പുഴയോളങ്ങളിൽ നെടുവീർപ്പിടുന്നത്കാടിന്റെയീണത്തിൽ തേങ്ങിക്കരഞ്ഞ്പൊഴിഞ്ഞുവീണ പഴുത്തിലകളെനെഞ്ചോടു ചേർത്തലറുന്നത്മറവിയെയാഞ്ഞു പുൽകിനിറങ്ങളെ വികൃതമാക്കികറുപ്പണിഞ്ഞ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...

മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത

Mavu pookkum kalam/ Malayalam poem/ Ajitha. V.S. Ajitha V S author പറയാൻ വെമ്പിവന്നവാക്കുകളാണന്ന്തൊണ്ടയിൽത്തന്നെകുടുങ്ങിപ്പോയത്!എരിപൊരിയസ്വാസ്ഥ്യം,ശ്വാസതടസ്സം...സർജറി കഴിഞ്ഞ്നീറുന്ന സ്വസ്ഥതക്ക്മരുന്നും കുറിച്ച്കണ്ണുരുട്ടുന്നു ഡോക്ടർ:പാടില്ലിനി സംസാരം.ഉറക്കത്തിന്റെ മഞ്ഞുമലകയറിത്തുടങ്ങിയതും...തൊണ്ടകീറിയെടുത്തവാക്കുകൾആശുപത്രി പുറത്തെറിഞ്ഞവ,തീയിൽപ്പെടാതെ,തെല്ലും...

ഇസുമിയുടെ കടൽപാത/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

LITERATURE / FICTION / SHORT STORY Esumiyude Kadalpatha/Shortstory written by Valsala Nilambur Valsala Nilambur Author ഇസുമിയുടെ കടൽപാത ഇസുമി പതിയെ കൈകുത്തി...

மௌனம்/ கவிதை / தமிழச்சி தங்கப்பாண்டியன்

மௌனம்/ கவிதை / தமிழச்சி தங்கப்பாண்டியன் Thamizhachi Thangapandian തമിഴച്ചി തങ്കപാണ്ഡ്യൻ இஇயற்கையெனும்எழுது பொருளில்இன்று மரங்களைப் பற்றிய கவிதை எனஅறிவிக்கப்படுகிறதுஅந்தக் கவியரங்கில்இளம் பெண்ணொருத்தியின்முதல் முத்தமாய்உன் வசந்தகாலத் துளிரைப்போகி...

ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത

LITERATURE / FEATURE / MALAYALAM POETRY Akasatthile Sarkkasukaran/ Malayalam poem by Sandhya E Sandhya E Author ആകാശത്തിലെ സർക്കസ്സുകാരൻ ഞാനൊരു സർക്കസ്സുകാരനാണ്ആകാശമാണെൻ്റെ...

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ

LITERATURE / FICTION / MALAYALAM SHORT POEM Nayakam/Malayalam short poems by Rajan C.H. Rajan C. H. author നായകം 1. മതിലുകള്‍ഞങ്ങളുടെ...

കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത

LITERATURE / FEATURE / MALAYALAM POETRY Karimbuli/ Malayalam poem written by Vinod Karyattupuram Vinod Karyattupuram author പുലിഇറങ്ങിയിട്ടുണ്ട്;പുലിയുടെകാൽപ്പാടുകൾമണ്ണിൽപതിഞ്ഞുകിടക്കുന്നു.ഒരുതൊഴിലാളിയെകാണാതായി; ജൂതനെകാണാതായി;ഇപ്പോൾ,ഒരുകമ്മ്യൂണിസ്റ്റ്കാരനെയുംകാണാതായി.ചോര പൂക്കുന്നുണ്ട്, ആകാശങ്ങളിൽ;പുലിഇറങ്ങിയിട്ടുണ്ട്.പുലിപുഴ...