Literature

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത Stella Mathew ചിലപ്പോൾ,അസാധാരണ ഭാരത്താലത് തലയ്ക്ക് മുകളിലൂടെകൂകിപ്പായും.ആഴത്തിലേക്ക് ചക്രമിറക്കി,നിറയെ വണ്ടുകൾ ചുവക്കുന്ന അതിൻ്റെ ബോഗികൾ.ജനാലച്ചെവികളിൽ കമ്മലിട്ട് രണ്ട് വണ്ടുകൾ,...

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത Nibin Kallikkadu കൂ കൂ പാടുന്നൊരു പൂങ്കുയിലേ, നിന്റെസ്നേഹകീർത്തനം കേട്ടുനിൽക്കേ,എന്തോ മനസ്സിൽ വിങ്ങിത്തുടങ്ങിയോ; സങ്കടമോ, നിത്യസത്യമോ നിൻപാട്ടിൽ?ഉള്ളാഴമേഴുമോർമ്മതൻ വരരുചിപ്പാട്ടിന്റെ...

‘മറവിയിൽനിന്നും ഓർമ്മയെ’ എന്നപോലെ- ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

'മറവിയിൽനിന്നും ഓർമ്മയെ' എന്നപോലെ- ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത Idakkulangara Gopan രാത്രി 8. 30അതിഥിമന്ദിരത്തിലെ ഏഴാം നമ്പർ മുറി.അരണ്ട വെളിച്ചത്തിൽഒരു കവിത തിരക്കു കൂട്ടുന്നു.കവിഏറെ അസ്വസ്ഥനായിരിക്കുന്നു.വൃത്തത്തിനുള്ളിൽ...

ആംബുഷ്- പദ്മദാസ് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Ambush/Malayalam poem written by Padmadas Padmadas author ആംബുഷ് ഒരു മരണം,ബ്യൂഗിളുകളുടെ അകമ്പടിയിൽബാൻ്റുമേളങ്ങളോടെ,സെമിത്തേരിയിലേക്കുള്ള വഴിയിൽ-പദയാത്രയിൽ.ഒരു മരണം,മഞ്ചലിലേറിവെൺതൊപ്പിയണിഞ്ഞ്,കെട്ടിയിട്ട വിലാപങ്ങളോടെ,നിശ്ശബ്ദത...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ രണ്ടാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

നിഴലുകള്‍ പടവെട്ടിക്കളിക്കുന്ന കളം/ മിനിക്കഥ/ അഭിതാ സുഭാഷ്

LITERATURE / FICTION / SHORT STORY Nizhalukal Padavettikkalikkunna Kalam/Shortstory written by Abhitha Subhash Abhitha Subhash Author നിഴലുകള്‍ പടവെട്ടിക്കളിക്കുന്ന കളം ആ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ ഒന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

നിനക്കെഴുതുമ്പോൾ- സന്ധ്യ എഴുതിയ കവിത

Ninakkezhuthumbol/ Malayalam Poem, written by Sandhya വർഷങ്ങൾക്കിപ്പുറം നിനക്കെഴുതുകയാണ്, അതേ ഹൃദയത്തുടിപ്പോടെനീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല.എങ്കിലും, നിനക്കെഴുതുമ്പോൾ മനസ്സിന്എന്തെന്നില്ലാത്തൊരു ലാഘവം,എന്നത്തേയും പോലെ...നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല,മഴ...

ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​?- രാജമോഹൻ രാജൻ എഴുതിയ കവിത

Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan Rajamohan Rajan author ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​? കോവിഡ്​...

1975-77: അടിയന്തിരാവസ്ഥ(പഴയൊരു പ്രണയ കഥ)- സിവിക് ചന്ദ്രൻ എഴുതിയ കവിത

1975: Adiyanthiravastha(Pazhayoru Pranaya Katha)/ Malayalam Poem, written by Civic Chandran ഇഷ്ടമാണ്...എനിക്കും...എന്നിട്ടെന്താണ് ഒരുമിച്ചു താമസിക്കാൻമുൻകയ്യെടുക്കാത്തത്?ബട്ട്...ബട്ട്?അതെ, എന്റെ വിവാഹം കഴിഞ്ഞല്ലോ...ഞാനറിയാതെയോ?തനിക്കുമറിയാം,അയാം വെഡ്ഡഡ് ടു പൊളിറ്റിക്സ്!വേറൊരാൾക്കുകൂടി ഇടമില്ല?സോറി...എന്നാൽ...