
വിസ്മയ കുമാരൻ: പാലക്കാട് കടങ്കോട് കരിങ്ങാരപ്പുള്ളി സ്വദേശിനി. തിരുവനന്തപുരം സെൻട്രൽ യൂണിവേർഴ്സിറ്റി ഓഫ് കേരളയിൽനിന്നും ഇന്റർനാഷണൽ റിലേഷൻസിൽ ബി. എ. ബിരുദം. മാതാപിതാക്കൾ: കുമാർ, മല്ലിക.
പ്രതിഭാവത്തിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് കവിത, ‘The beautiful ache’ ആണ്, വിസ്മയയുടെ പ്രസിദ്ധീകൃതമായ ആദ്യ രചന.