ഒരു ചെറിയ മുറി

രു ചെറിയ മുറി

ചിത്രങ്ങൾ തൂക്കിയിടാൻ,
ചുമരിൽ കുറേ ആണികളടിച്ചത്.
പക്ഷേ ഒരൊറ്റ ചിത്രം പോലും കാണ്മാനില്ല.
കൈയെത്താവുന്നിടത്ത്
വൃത്തിയിൽ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു,
ആണികളിൽ.
വീണ്ടും ധരിക്കാൻ,
ചില തവണകൾ കൂടി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ചോദ്യങ്ങളിൽ- ആശാ ബി എഴുതിയ കവിത